വെണ്മണി. ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോ ഹണവും സേവന പദ്ധതി കളുടെ ഉദ്ഘാടനവും സെപ്റ്റംബർ 4 വെള്ളിയാഴ്ച വൈകിട്ട് 7ന് വെൺമണി ലയൺസ് ക്ലബ് ഹാളിൽ നടക്കും. ......
ചെങ്ങന്നൂർ: എൽ പി വിഭാഗത്തിൽ കീഴ്വായ്പ്പൂർ സി എം എസ് എൽ പി സ്കൂൾ പ്രധാനാധ്യാപിക സൂസൻ കുരുവിള അർഹയായി.
കോടുകുളഞ്ഞി കുഴിപ്പറമ്പിൽ റവ. ജേക്കബ് കെ. ......
ചെങ്ങന്നൂർ: ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി മുന്‍കാലങ്ങളിലെ പോലെ ചെങ്ങന്നൂര്‍ ബോധിനി യുപി,ഹൈസ്കൂള്‍, ഹയർ സെക്കന്ററി, കോളേജ് തലത്തില്‍ ഉള്ള കുട്ടികള്‍ക്കായി ഗാന്ധിജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാത്രമായ് പ്രശ്നോത്തരിയും, "ഗാന്ധിജിയുടെ കേരള സന്ദര്‍ശനം "എന്ന വിഷയത്തില്‍ പ്രസംഗ മത്സരവും ഒക്ടോബർ 2നൂ നടത്തുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ള കുട്ടികളുടെ പേരുകള്‍ സ്കൂൾ അധികൃതര്‍ സാക്ഷ്യപ്പെടുത്തി സെപ്റ്റംബർ 10 നു മുന്‍പ് ബോധിനിയിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൽക്ക് . ......
ദോഹ: പ്രണയവും വിരഹവും അതിരുകളില്ലാത്ത ഓർമ്മകളായി മാറുന്ന ചരിത്ര താളുകളിൽ നിന്ന്ഷാജഹാൻ ചക്രവർത്തിയുടെ അപൂർവ്വമായ രാജകീയ നിധി ദോഹയിൽ എത്തുമ്പോൾ അത് കേവലം ഒരു ചരിത്രശേഷിപ്പല്ല; കാലത്തെ അതിജീവിച്ച അനശ്വര പ്രണയത്തിന്റെ സാക്ഷ്യപത്രമാണ്. മുംതാസ് മഹലിന്റെ വേർപാടിൽ നീറിയ മനസ്സുമായി ഷാജഹാൻ ഹൃദയത്തോട് ചേർത്തുവെച്ച വെൺമയാർന്ന 'ജേഡ് രത്ന ഏലസ്സ്' (Amulet) ദോഹ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിൽ സന്ദർശകർക്ക് പ്രണയത്തിന്റെയും വിരഹത്തിന്റെയും മനോഹര ദൃശ്യാനുഭവമാകുന്നു.
താജ്മഹലെന്ന മനോഹര കാവ്യത്തിന് സമാനമായി, ഷാജഹാൻ - മുംതാസ് പ്രണയകഥയുടെ അധികമാരും അറിയാത്ത ഓർമ്മച്ചെപ്പാണ് ഈ അപൂർവ്വ ഏലസ്സ്. ......
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിലും പിതാവിന്റെ ശരീരത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണമിശ്രിതമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) പിടിച്ചെടുത്തത്. ......
വാഷിങ്ടൺ: എച്ച്1ബി വീസയിൽ യുഎസിലെത്തി ജോലി ചെയ്യുന്നവരുടെ ആശ്രിതർക്ക് ലഭിച്ചിരുന്ന തൊഴിൽ അവസരങ്ങൾക്ക് നിയന്ത്രണം വരുത്താൻ ട്രംപ് ഭരണകൂടം നീക്കം തുടങ്ങി. എച്ച്1ബി വീസ ഉടമകളുടെ പങ്കാളികളും മക്കളും ഉൾപ്പെടുന്ന എച്ച്4 വീസക്കാർക്ക് ജോലി ചെയ്യാൻ അനുമതി നൽകുന്ന നിലവിലെ സംവിധാനം പുനഃപരിശോധിക്കുകയാണ് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ്. ......
ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള സാമ്പത്തിക-ധനകാര്യ ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ധാരണ. ധനമന്ത്രി നിർമ്മല സീതാരാമനും ഖത്തർ ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരിയും തമ്മിൽ നടന്നു. അമേരിക്കയിലെ നോർത്ത് കരോലിനയിലുള്ള ആഷെവില്ലെയിൽ പുരോഗമിക്കുന്ന ജി20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും സമ്മേളനത്തിനിടയിലാണ് ഇരുനേതാക്കളും പ്രത്യേക കൂടിക്കാഴ്ച നടത്തിയത്.
സാമ്പത്തിക, വാണിജ്യ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ സഹകരണ സാധ്യതകളും നിലവിലെ പങ്കാളിത്തം കൂടുതൽ ദൃഢമാക്കുന്നതിനുള്ള നടപടികളും ചർച്ചയിൽ വിഷയമായി. ......
പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരിയും CR7 ബ്രാണ്ടിന്റെ ഡയറക്ടറുമായ എൽമ അവൈറോ കേരളത്തിലെത്തി. കോഴിക്കോട് വിമാനത്താവളത്തിലാണ് എൽമ എത്തിയത്.
കേരളത്തിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി എൽമ എവേറോ മുഖ്യമന്ത്രി വി ഡി സതീശനെ നേരിൽ കണ്ടു. ......
പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തിൽ യുഡിഎഫ് ഭരണം പിടിച്ചെടുത്തു. ഇന്ന് നടന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി വി.പി.......
തിരുവനന്തപുരം: കേരള സർക്കാരിന്റെ പുതിയ നിയമ സെക്രട്ടറിയായി പാലക്കാട് ജില്ലാ സെഷൻസ് ജഡ്ജി പി.എൻ. വിനോദിനെ നിയമിച്ചു.......